Skip to main content

സംഘാടക സമിതി യോഗം ഇന്ന് (ഒക്ടോബര്‍ 31)

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 18 മുതല്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ചവറ നിയോജകണ്ഡലത്തിലെ സംഘാടക സമിതി യോഗം ഇന്ന്(ഒക്ടോബര്‍ 31)വൈകിട്ട് നാല് മണിക്ക് ചൂണ്ടപലകമുക്ക് അജ്നാജ് ആഡിറ്റോറിയത്തില്‍ ചേരും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, സുജിത് വിജയന്‍പിള്ള എം എല്‍ എ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date