Skip to main content

ടെന്‍ഡര്‍

തോട്ടത്തറ ഹാച്ചറിയിലേക്ക് സ്റ്റബിലൈസര്‍ ഉള്‍പ്പെടെ ഒരു എയര്‍ കണ്ടീഷന്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തില്‍ കുറയാത്ത വാറന്റിയും സര്‍വീസിങ് ഉണ്ടായിരിക്കണം. വെറ്ററിനറി സര്‍ജന്‍ ആയൂര്‍ തോട്ടത്തറ ഹാച്ചറി എന്ന വിലാസത്തില്‍ നവംബര്‍ ഏഴിനകം ലഭിക്കണം. ഫോണ്‍ 0475 229289.

date