Skip to main content

ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്ക് 2024-26 ല്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സീനിയോറിറ്റിലിസ്റ്റുകള്‍ കൊല്ലം, പരവൂര്‍ ഠൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചു eemployment.kerala.gov.in, teeprvr.emp.lbr@kerala.gov.in ലോ ഓഫീസില്‍ നേരിട്ടെത്തിയോ പരിശോധിക്കാം. ആക്ഷേപങ്ങളോ പരാതികളോ നവംബര്‍ 10നകം രേഖാമൂലം സമര്‍പ്പിക്കണം.. ഫോണ്‍ 0474 2515060.

date