Skip to main content

ടെന്‍ഡര്‍

വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ എട്ട് ഉച്ചയ്ക്ക് ഒന്ന് വരെ. വാഹനം ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്തതും 800 സി സി ക്ക് മുകളിലുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായിരിക്കണം. ഫോണ്‍ 0474 2404299, 9746114030.

date