Skip to main content

അപേക്ഷ  ക്ഷണിച്ചു

 

എറണാകുളം പി.എം. ജി.എസ്. വൈ.  പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഓവർസീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 20065 രൂപ. സിവിൽ ഡിപ്ലോമ, ആട്ടോകാഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പത്ത് ദിവസത്തിനകം തപാൽ മുഖേന ലഭ്യമാകണം. വിലാസം:  എക്സിക്യുട്ടീവ്   എഞ്ചിനിയർ, പി..ഐ.യു. ( പി. എം.ജി.എസ്.വൈ), മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് , 682030.

date