Skip to main content

സർട്ടിഫൈഡ് വെബ് ഡെവലപ്പർ കോഴ്‌സ്

 

അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, എൻഐഇഎൽഐറ്റിയുടെ സർട്ടിഫൈഡ് വെബ് ഡെവലപ്പർ കോഴ്‌സ് ആരംഭിക്കുന്നു. 30 സീറ്റുള്ള കോഴ്സ‌ിലേക്ക് എസ്‌ സി /എസ്‌ടി / EWS ഗേൾസ് എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. ഈ കോഴ്സ് പൂർണ്ണമായും സൗജന്യവും, തൊഴിൽ സാധ്യതയുള്ളതുമാണ്. താത്‌പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി, എസ് എസ് എൽസി ബുക്കിന്റെ കോപ്പി, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുക.  8547005029, 9495069307
04923 241766.

date