Skip to main content

ടെൻഡർ ക്ഷണിച്ചു

 

ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം ലഭ്യമാകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ആറ്‌ ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതൽ വിവരങ്ങൾക്ക് 0484 2952949.

date