Skip to main content

നവകേരളസദസ്: പരിശീലനം സംഘടിപ്പിച്ചു

നവകേരള സദസിന്റെ ഭാഗമായ വീട്ടുമുറ്റ കൂട്ടായ്മകളിൽ സംസാരിക്കേണ്ട പ്രാസംഗികൾക്കുള്ള ഏകദിന പരിശീലന പരിപാടി വെള്ളറട ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പരിപാടി സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.താണുപിള്ള  അധ്യക്ഷനായിരുന്നു .
മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

date