Skip to main content

ചുരുക്കപ്പട്ടിക

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍)- മാത്തമറ്റിക്‌സ്(നാല് എന്‍ സി എ- എസ് റ്റി) (കാറ്റഗറി നം.074/2022), നോണ്‍ വോക്കേഷണല്‍ ടീച്ചര്‍- മാത്തമറ്റിക്‌സ്(എല്‍ പി എസ് റ്റി/യു പി എസ് റ്റിയില്‍ നിന്നും തസ്തികമാറ്റം) (കാറ്റഗറി നം.572/2022), നോണ്‍ വോക്കേഷണല്‍ ടീച്ചര്‍- മാത്തമറ്റിക്‌സ്(എച്ച് എസ് റ്റിയില്‍ നിന്നും തസ്തികമാറ്റം) (കാറ്റഗറി നം.573/2022), നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ (സീനിയര്‍)-മാത്തമറ്റിക്‌സ് (കാറ്റഗറി നം.402/2022) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

date