Post Category
പ്രൊഫ. ഡോ. എൻ. ആർ മാധവ മേനോൻ എക്സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്
തിരുവനന്തപുരം ഗവ. ലോ കോളജിൽ പ്രൊഫ. ഡോ. എൻ. ആർ മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവന്തപുരം ഗവ. ലോ കോളജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അധ്യാപകർ, വിദ്യാർഥികൾ മെയ് 30നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർട്ടേഷൻ, റിസർച്ച് ആർട്ടിക്കിൾ എന്നിവയുടെ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം 2024 മാർച്ച് 1നകം പ്രിൻസിപ്പലിന് മുൻപാകെ ഹാജരാക്കണം.
പി.എൻ.എക്സ്. 5760/2023
date
- Log in to post comments