Skip to main content

ക്വട്ടേഷന്‍

അച്ചന്‍കോവില്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മൂന്ന് ഇഞ്ച് കനത്തോടുകൂടിയ കയര്‍ മെത്ത 20 എണ്ണം, തലയിണ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ എട്ട് വൈകിട്ട് മൂന്നിനകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0475 2222353

date