Skip to main content

ഖാദി ക്രിസ്മസ്- ന്യൂ ഇയർ മേള തുടങ്ങി

കോട്ടയം :കേരളഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ക്രിസ്തുമസ് ന്യൂ ഇയർ മേളയ്ക്ക് തുടക്കമായി.  മേളയിൽ തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. ഖാദി സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ,കോട്ടയം ഫോൺ-04812560587,  റവന്യു ടവർ ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്,വൈക്കം ഫോൺ-04829233508,  മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 എന്നീ വില്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭിക്കും.മേള ജനുവരി ആറു വരെ തുടരും.

 

date