Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ   ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന്  ടെൻഡർ ക്ഷണിച്ചു.  ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19 ഉച്ചയ്ക്ക് മൂന്ന് വരെ.

 ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, ഐ എം ജി ജംഗ്ഷൻ, കുസുമഗിരി പി.ഓ. കാക്കനാട്  - 682030 എന്ന വിലാസത്തിലോ 0484 2421383 എന്ന നമ്പറിലോ ബന്ധപ്പെടുക.

date