Skip to main content

കെ മീര പുതിയ ഫോർട്ട്‌കൊച്ചി സബ് കളക്ടർ

 

ഫോർട്ട്‌കൊച്ചി സബ് കളക്ടറായി കെ. മീര ചുമതലയേറ്റു.  സബ് കളക്ടറായിരുന്ന പി. വിഷ്ണുരാജ് പി ഡബ്ല്യൂ ഡി അസി. സെക്രട്ടറിയായി  നിയമിതനായ ഒഴുവിലേക്കാണ് ചുമതലയേറ്റത്.  മലപ്പുറം അസിസ്റ്റന്റ് കളക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. തൃശൂർ സ്വദേശിനിയായ മീര 2020 സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

date