Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

 

കൊച്ചി മുനിസിപ്പൽ കോർപ്പറേഷ൯ മെയി൯ ഓഫീസിൽ  വരുത്തുന്ന പഴയ ദിനപത്രങ്ങൾ മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷ൯ ചെയ്ത് നൽകുന്നതിന് ഹാ൯്റ് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 19 രാവിലെ 11ന് ഡെപ്യൂട്ടി കോർപ്പറേഷ൯ സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 2369007,  2369196.
 

date