Skip to main content

ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്

 

ജില്ലയിലെ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനുളള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 23 വരെ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2351183.

date