Skip to main content

പ്രീ മെട്രിക് സ്ഥാപനമേധാവികളുടെ ശ്രദ്ധയ്ക്ക്

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്ന ആശ്രിതരുടെ മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, ഇ-ഗ്രാന്റ്‌റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള (സര്‍ക്കാര്‍/എയ്ഡഡ്/അംഗീക്യത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്) അപേക്ഷകള്‍ 2024 മാര്‍ച്ച് 15 നകം ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ - 0474 2794996.

date