Skip to main content

സിറ്റിങ്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഡിസംബര്‍ 21ന് രാവിലെ 10 മുതല്‍ കരവാളൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. അംശാദായമടയ്ക്കാന്‍ വരുന്നവര്‍ ആധാറിന്റെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍ .0474 2766843, 2950183, 9746822396, 7025491386.

date