Skip to main content

ക്ഷേമനിധി പെന്‍ഷന്‍ അറിയിപ്പ്

ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് കുടുംബ പെന്‍ഷന്‍ അര്‍ഹതയുള്ളവരില്‍ സമയപരിധി കഴിഞ്ഞു എന്ന കാരണത്താല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് 2024 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസ്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ്, ഫോണ്‍ 0474 2748098.

date