Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അഴുത ബ്ലോക്ക് പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പ്രവൃത്തിക്ക് റീ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 232790

date