Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂര്‍ സീഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ 2023 - 24 വര്‍ഷത്തേക്ക് നെല്‍വിത്ത് സംസ്‌കരിച്ച് ചാക്കിലാക്കുന്നതിനുള്ള ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജനുവരി 8 ന് വൈകിട്ട് 4 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date