Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

വാട്ടര്‍ അതോറിറ്റിയുടെ പല്ലിശ്ശേരിക്കുന്നിലുള്ള ജലശുദ്ധീകരണശാലയിലെ പ്രധാന കുടിവെള്ള വിതരണ പൈപ്പ് ലൈനില്‍ പല്ലിശ്ശേരിക്കുന്ന് ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 19, 20, 21 തീയതികളില്‍ ഊരകം, ഹെര്‍ബര്‍ട്ട് കനാല്‍, എട്ടുമന, പൊട്ടിച്ചിറ, പൂച്ചിന്നിപ്പാടം, പെരുമ്പിള്ളിശ്ശേരി, അമ്മാടം വഴി, കെഎസ്ഇബി റോഡ്, ചാത്തക്കുടം, കൊള്ളിപ്പറമ്പ്, കരുവന്നൂര്‍ വലിയപാലം, രാജകമ്പനി, ശ്രീകൃഷ്ണപുരം, വല്ലച്ചിറ, ചേര്‍പ്പ് പടിഞ്ഞാട്ടുമുറി, പനംകുളം സ്‌കൂള്‍ വഴി, എറവക്കാട് ഗേറ്റ് എന്നീ ഭാഗങ്ങളില്‍ കുടിവെള്ളം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date