Skip to main content

22 വരെ ഫീസ് അടയ്ക്കാം

           2024 മാർച്ചിലെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ച സാഹചര്യത്തിൽ ഫീസ് 350 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 22 വരെ അടയ്ക്കാവുന്നതാണെന്നും പ്രധാനാധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ 23 വരെ ട്രഷറിയിൽ അടയ്ക്കാവുന്നതാണെന്നും പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്5943/2023

date