Skip to main content

ഇ-ടെന്‍ഡര്‍

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ തുരുത്തുകാവ് റോഡിന്റെ ഇരുവശവും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കല്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ അടുതല ടാഗോര്‍ മെമ്മോറിയല്‍ ലൈബ്രറിക്ക് രണ്ടാംനില നിര്‍മാണം എന്നീ പ്രവൃത്തികള്‍ക്ക് റീ-ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 26ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഫോണ്‍ 0474 2593260, 2592232.

date