Skip to main content

ഭരണാനുമതി ലഭിച്ചു

തൃക്കരുവ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരുവ കാഞ്ഞവെളി റോഡ് നടുവിലചേരിയില്‍ കൊച്ചുകടവ്മുക്കില്‍ മിനിമാസ്റ്റ് ലൈറ്റ് ( മോട്ടറൈസ്ഡ്) സ്ഥാപിക്കുന്നതിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date