Skip to main content

അറിയിപ്പ്

ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ രണ്ട് ഇന്‍സ്‌പെക്ടറോഫീസില്‍ ഡിസംബര്‍ 20ന് നടത്താനിരുന്ന ഓട്ടോഫെയര്‍ മീറ്റര്‍, ഇലക്‌ട്രോണിക് ബാലന്‍സ് എന്നിവയുടെ പുന:പരിശോധനയും മുദ്രവയ്പും ഡിസംബര്‍ 21ന് നിശ്ചയിച്ച സമയക്രമത്തില്‍ നടത്തും. ഫോണ്‍: 0474 2745631.

date