Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ജനറല്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും ഐ ഡി കാര്‍ഡുമായെത്തി പ്രവേശനം നേടാം. ഫോണ്‍: 0474 2712781.

date