Skip to main content

പാചകവാതക അദാലത്ത്

ജില്ലയിലെ ഗാര്‍ഹിക പാചകവാതകഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി ഡിസംബര്‍ 23ന് രാവിലെ 11.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത്ത് നടത്തും. ഓയില്‍ കമ്പനിപ്രതിനിധികള്‍, പാചകവാതകവിതരണ ഏജന്‍സികള്‍, പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍ പി ജിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ഡിസംബര്‍ 21 ന് വൈകിട്ട് അഞ്ചനികം അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കാം. നേരിട്ട് പരാതികള്‍ നല്കാം. ഫോണ്‍ 0474 2794818.

date