Skip to main content

തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2023 ഒക്‌ടോബര്‍ 31 വരെ സൈനിക ക്ഷേമ വകുപ്പിലെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെവന്ന വിമുക്തഭട•ാര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ റദ്ദായ തൊഴില്‍രജിസ്‌ട്രേഷന്‍ 2024 ജനുവരി 31 വരെ പുതുക്കാം. ഫോണ്‍ 0474 2792987.

date