Skip to main content

അറിയിപ്പ്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നാളിതുവരെയുള്ള പിഴപലിശ പൂര്‍ണമായും ഒഴിവാക്കി കുടിശിക അടയ്ക്കാം . 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം മുടങ്ങിക്കിടക്കുന്നവര്‍ക്കും അംഗത്വപുനസ്ഥാപന അപേക്ഷ നല്‍കാതെതന്നെ ജില്ലാ ഓഫീസില്‍ നേരിട്ട് കുടിശിക അടയ്ക്കാം. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ അംഗങ്ങളും ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്ക്, അംഗത്വ കാര്‍ഡ് എന്നിവ ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ - 0474 2749847.

date