Skip to main content

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ നിയമനം

എന്‍ എച്ച് എം ന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്‌തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 23ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത: സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്‌തേഷ്യ)- എം ബി ബി എസ്, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ/ ഡി എന്‍ ബി ഇന്‍ അനസ്‌തേഷ്യ, ടി സി എം സി രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫീസര്‍- എം ബി ബി എസ്, ടി എം സി രജിസ്‌ട്രേഷന്‍. ഫോണ്‍: 0497 2709920.

date