Skip to main content

ഫർണിച്ചർ ലേലം

 

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (IV) കോടതിയിലെ 
ഫർണിച്ചർ പരസ്യലേലത്തിലൂടെ വിൽക്കുന്നു. 
ലേലത്തിൽ ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള അംഗീകൃത സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് പങ്കെടുക്കാം. 
ഡിസംബർ 29-ന് ഉച്ച 2.30 ന് കോടതി പരിസരത്താണ് ലേലം.  

ഫർണിച്ചറും സർക്കാർ നിർദ്ദേശിച്ച വിലനിലവാരപ്പട്ടികയും ഡിസംബർ 20 വൈകുന്നേരം 5 മണി വരെ കോടതിയിൽ വച്ച് പരിശോധിക്കാം.

date