Skip to main content

എൽ.പി.ജി ഓപ്പൺ ഫോറം നാളെ 

 

പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള എൽ.പി.ജി ഓപ്പൺ ഫോറം ഡിസംബർ 19 ന് ഉച്ച 2.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  ഉപഭോക്താക്കൾക്ക് നേരിട്ട് ഹാജരായി പരാതി നൽകാം.

date