Skip to main content

കുടിവെള്ളം തടസ്സപ്പെടും

കേരള വാട്ടര്‍ അതോറിറ്റിയുടെ പാലക്കടവ് പമ്പ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 ന് ചേനം, ആറാട്ടുപുഴ, പല്ലിശ്ശേരി, പനംകുളം, ഇളംകുന്ന് റോഡ്, കാക്കനാട്ട് റോഡ്, കടലാശ്ശേരി റോഡ് എന്നീ ഭാഗങ്ങളില്‍ കൂടിവെള്ളം തടസപ്പെടുമെന്ന് ചേര്‍പ്പ് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date