Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:  സർക്കാർ സ്ഥാപനമായ  കെൽട്രോൺ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്/ ടാലി  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുതൽ വിവരങ്ങൾക്ക് ഫോൺ:  9072592412, 9072592416.

date