Skip to main content

സാകല്യം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: സ്വന്തമായി ജീവിത മാർഗ്ഗം ഇല്ലാത്ത 18 വയസ് പൂർത്തിയായ ട്രാൻസ്ജെൻഡർ വ്യക്തികളെ സ്വയം പര്യാപ്തമാക്കുന്നതിന് സഹായിക്കുന്നതിനായി തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന സാകല്യം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അൺസ്‌കിൽഡ്, സെമി സ്‌കിൽഡ്, സ്‌കിൽഡ് ഗ്രൂപ്പ്-, ഹൈലി സ്‌കിൽഡ്,   എന്ററിപ്രണറിയൽ ഡെവലപ്മെന്റ് പ്രോഗ്രാം,എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടാണ് പരിശീലനം,  കാലവധി ഒരു വർഷം. കുടുതൽ വിവരങ്ങൾക്ക്  ഫോൺ: 0477  2253870.

date