Skip to main content

സർക്കാർ കലണ്ടർ  വിൽപ്പനയ്ക്ക്

ആലപ്പുഴ: അച്ചടി വകുപ്പിന് കീഴിലുള്ള ജില്ലാ ഫോറം സ്റ്റോറിൽ 2024 വർഷത്തെ സർക്കാർ കലണ്ടർ വിൽപ്പനയ്ക്ക് . ഒരു കലണ്ടറിന്റെ വില 38 രൂപ (10 കലണ്ടറിന് ഒരുകലണ്ടർ സൗജന്യം) പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കലണ്ടർ നേരിട്ട് വാങ്ങാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2261254.

date