Skip to main content

പുഞ്ചകൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കുന്നുമ്മ വില്ലേജിൽ  ബ്ലോക്ക് നമ്പർ 14ൽ  റീസർവെ നമ്പർ 21/6ൽ ഉൾപ്പെട്ട 0.3030 ഹെക്ടർ സർക്കാർ അധീനതയിലുള്ള നിലത്തിൽ പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശ ലേലം ഡിസംബർ 21ന് (21. 12.2023)  രാവിലെ 11 മണിക്ക് കുന്നുമ്മ വില്ലേജ് ഓഫീസിൽ  നടക്കും.

date