Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട്  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്  നമ്പർ .125 (പള്ളിപ്പാട് ഗേറ്റ്), ലെവൽക്രോസ്  നമ്പർ . 128 (കവല ഗേറ്റ്), ലെവൽക്രോസ്  നമ്പർ. 131 (കാഞ്ഞൂർ ഗേറ്റ്), ഡിസംബർ 19-ന് രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ സമാന്തര ലെവൽ ക്രോസ്  വഴി പോകണം

date