Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സ തേടുന്ന ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, ആര്‍.ബി.എസ്.കെ (എ.കെ) രോഗികള്‍ക്കാവശ്യമായ ലാബ് പരിശോധനകള്‍ 01.01.2024 മുതല്‍ ഒരു വര്‍ഷത്തേക്ക് ചെയ്തു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. കവറുകളുടെ പുറത്ത് ലാബ് ടെസ്റ്റ് ചെയ്യുന്നതിനുള്ള പുനര്‍ ദര്‍ഘാസ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെസ്റ്റുകളുടെ പട്ടിക ആഫീസില്‍ നിന്നും ലഭ്യമാണ്. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാനഡിസംബര്‍ 27 ന്് രാവിലെ 11 വരെ. 

date