Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിംഗ് ഇന്ന്

കോട്ടയം :സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ഇന്ന് (ഡിസംബർ 15)ഉച്ചകഴിഞ്ഞു രണ്ടുമണി മുതൽ സിറ്റിംഗ്  നടത്തും

date