Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് 200 കസേരകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 11 ന് വൈകിട്ട് മൂന്നുവരെ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ ടെൻഡർ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828 202751.

 

date