Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഉപയോഗശൂന്യമായ ഇരുമ്പ്, അലൂമിനിയം, പ്ലാസ്റ്റിക്, തടി എന്നിവയിൽ തീർത്ത ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 10ന് ഉച്ചകഴിഞ്ഞു രണ്ടിനകം ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം 2.30 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2563611, 2563612.

date