Skip to main content

പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

          2024 മാർച്ചിൽ നടക്കുന്ന ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ ജനുവരി 12ന് മുമ്പ് പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.

പി.എൻ.എക്‌സ്103/2024

date