Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

          കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റ് ഗ്രേഡ് 1, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനത്തിന് വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.kelsa.nic.in.

പി.എൻ.എക്‌സ്104/2024

date