Skip to main content

വസ്തു ലേലം

ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കില്‍ റവന്യൂ റിക്കവറി നടപടി പ്രകാരം ജപ്തി ചെയ്ത സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ലേലം ചെയ്യുന്നു. കരുവാറ്റ വില്ലേജില്‍ ബ്ലോക്ക് 3-ല്‍ തണ്ടപ്പേര്‍ 6460-ല്‍ റീസര്‍വ്വേ 429/4-ല്‍പ്പെട്ട 21.50 ആര്‍സില്‍ പഴയ വീട് ഉള്‍പ്പെട്ടുവരുന്ന 04.05 ആര്‍സ് പുരയിടത്തിന്റെ ലേലം ജനുവരി 29 രാവിലെ 11-ന് കരുവാറ്റ വില്ലേജ് ഓഫീസില്‍ നടക്കും.
ഫോണ്‍: 0479-2411986.

date