Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം ബുധനൂര്‍ ഗവ.എച്ച്.എസ്.എസിലേക്ക് 200 പ്ലാസ്റ്റിക്ക് കസേരകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 16 വൈകിട്ട് മൂന്നിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ടെന്‍ഡര്‍ നല്‍കാം .   
ഫോണ്‍: 0477 2252908, 8891412621

date