Skip to main content

സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍, ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂര്‍ട്ട്, ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അവസാന തീയതി ജനുവരി 20. താല്പര്യമുള്ളവര്‍ ഹെഡ് ഓഫ് സെന്റര്‍ കലൂര്‍ എറണാകുളം - 682017 എന്ന വിലാസത്തിലോ, 0484- 2971400,7356111124 എന്ന നമ്പറിലോ ബന്ധപ്പെടുക.
 

date