Skip to main content

നവോദയ വിദ്യാലയ: പ്രവേശന പരീക്ഷ ജനുവരി 20-ന്

ആലപ്പുഴ: ജവഹര്‍ നവോദയ വിദ്യാലയ 2024-25 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അക്ഷയകേന്ദ്രങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയ ഓഫീസ്, നവോദയ വിദ്യാലയ സമിതിയുടെ വെബ്സൈറ്റ് (https://cbseitms.rcit.gov.in/www. navodaya.gov.in)   എന്നിവിടങ്ങളില്‍ നിന്ന് പരീക്ഷാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. വിവരങ്ങള്‍ക്ക്: 0479 23200056, 9446311859

date