Skip to main content

ഇ-ടെ൯ഡർ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് എംപിലാഡ് (MPLAD)പദ്ധതിയിൽ വെള്ളാരം കുത്ത് ട്രൈബൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം എന്ന പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് ഇ-ടെ൯ഡർ  ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിൽ നിന്നും അറിയാം. ഫോൺ:0485 2822544. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ഉച്ചയ്ക്ക് ശേഷം 3 വരെ.

date